Jeffrey's Log

Archives | Subscribe


ഇലക്‍ട്രോണിക്സ് അവധികാലത്ത് (ഭാഗം 1)

Published on: May 08, 2008

Share on      


ഇലക്‍ട്രോണിക്സ് വളരേ നല്ല ഹൊബിയാണ്.ഈ അവധികാലത്ത് ഇലക്‍ട്രോണിക്സ് ഹൊബിക്ക് തുടക്കം കുറിക്കാം.

ചെറിയ ഇലക്‍ട്രോണിക്സ് സെര്‍‍ക്യുട്ട്‍സ് ഇന്‍‍റ്റ്ര്‍‍നെറ്റില്‍‍ തിരഞ്ഞാല്‍‍ കിട്ടും.

ഇലക്‍ട്രോണിക്സ് പ്രൊജെക്റ്റ്സ് ചെയ്യാന്‍‍ ഏറ്റവും ആവശ്യം വരുന്നതാണ് DC പവര്‍‍ സപ്പ്‍ളൈ.

ഇലക്‍ട്രോണിക് സര്‍‍ക്യൂട്ടുകല്‍‍ പ്രവര്‍‍ത്തിപ്പിക്കുന്നതിന് വൈദ്യുതി ആവശ്യമാണ്.

ഇതിനാവശ്യമായ DC ബാറ്ററിയില്‍‍ നിന്നും ലഭിക്കുന്നതാണ്.

ബാറ്ററി കറന്‍‍റ്റിന് സമാനമായ DC വീടുകളില്‍‍ ലഭിക്കുന്ന മയിന്‍‍സ് ACയില്‍‍ നിന്നും ഉല്പാദിക്കാവുന്നതാണ്.

ഇതിനുള്ള ഉപകരണമാണ് DC പവര്‍‍ സപ്പ്‍ളൈ.

ഞാന്‍‍ ഒരു DC പവര്‍‍ സപ്പ്‍ളൈ നിര്‍‍മ്മിക്കേണ്ടത് എങ്ങനെ എന്നു വിവരിക്കാം.

ആവശ്യമായ ഘടകങ്ങള്‍‍

ട്രാന്സ്ഫൊര്‍മര്‍‍ 12V,1A -(1)

ഡയോഡ് 1N4007 -(5)

കപ്പാസിറ്റര്‍ 100mfd/25v -(2)

ഫില്‍റ്റര്‍‍‍ ചൊക്ക് -(1)

റസിസ്റ്റര്‍ 1K ohm -(1)

എല്‍‍.ഈ.ഡി -(1)

സര്‍‍ക്യൂട്ട്

സര്ക്യൂട്ട്  circuit

എന്‍‍റ്റെ DC പവര്‍‍ സപ്പ്‍ളൈ

DC Power Supply
DC Power Supply
DC Power Supply

DC Power Supply
DC Power Supply

Comments

Comments can be emailed or tweeted to me. I would like to hear them and will try to reply.


Made using Jekyll, Twitter Bootstrap, Code Prettify and Font Awesome.

Copyright (C) 2008 - 2021 Jeffrey.